SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: നാലുപേർ അറസ്റ്റിൽ

1

നാഗർകോവിൽ: വെള്ളിച്ചന്തയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. തടിക്കാരക്കോണം സ്വദേശി അജൻ (20),വിവേക് (32),പരപ്പ്വിള സ്വദേശി ദിനേശ്,നാഗർകോവിൽ സ്വദേശി ജെരീശ് (24) എന്നിവരാണ് പിടിയിലായത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട അജനുമായി വിദ്യാർത്ഥിനി പ്രണയത്തിലായിരുന്നു. അജൻ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ച ശേഷം വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി ബന്ധുവായ വിവേകിനോട് പറഞ്ഞിരുന്നു. ഇതറിഞ്ഞശേഷം വിദ്യാർത്ഥിനിക്ക് മദ്യം നൽകിയ ശേഷം വിവേകും സുഹൃത്തുക്കളായ ദിനേശ്,ജെരീഷ് എന്നിവരും പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കുളച്ചൽ മഹിളാ പൊലീസ് അറസ്റ്റുചെയ്ത പ്രതികളെ റിമാൻഡ് ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL