SignIn
Kerala Kaumudi Online
Monday, 05 October 2026 6.28 PM IST

പോത്തൻകോട് ഷോപ്പിംഗ് ഫെസ്റ്റ് നാളെ സമാപിക്കും

d

പോത്തൻകോട്: വമ്പൻ ഓഫറുകളുമായി പോത്തൻകോട് സഫർലാന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റ് ജനബാഹുല്യം കണക്കിലെടുത്ത് നാളെ വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.

വീടിനാവശ്യമായ എല്ലാ ഫർണിച്ചറുകളും ഫാക്ടറി വിലയിൽ ലഭിക്കുന്ന ഇവിടെ സോഫാ സെറ്റികൾ 16,500 രൂപ മുതൽ ലഭിക്കും. മേളയിൽ നിർമ്മാതാക്കൾ നേരിട്ട് ഓർഡറുകൾ സ്വീകരിക്കുന്നതിനാൽ കസ്റ്റമേഴ്സിന്റെ അഭിരുചിക്കും വീടിന് യോജിക്കുന്ന തരത്തിൽ മറ്റങ്ങൾ വരുത്തി നിർമ്മിച്ച് നൽകുന്നു. കേരളത്തിലെവിടെയും സൗജന്യ ഹോം ഡെലിവറിയും ലഭ്യമാണ്.

ടവർ ഫാൻ, എണ്ണയില്ലാതെ ചപ്പാത്തി മുതൽ ചിക്കൻ വരെ ഉണ്ടാക്കാവുന്ന മൾട്ടി മേക്കർ, അടുക്കള ജോലികൾ എളുപ്പമാക്കുന്ന നൂറുകണക്കിന് അതിനൂതന ഉത്പന്നങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. രണ്ടുവർഷം കൊണ്ട് കായ്‌ക്കുന്ന ഗംഗാബോണ്ടം തെങ്ങിൻ തൈകൾ, മാവിൻ തൈകൾ തുടങ്ങിയവയും വൻ വിലക്കുറവിൽ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL