തൃശൂർ: രക്തദാന ദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് ഷോറൂമുകളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോർപ്പറേറ്റ് ഓഫീസിൽ ചെയർമാൻ ഡോ. ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. അനേകായിരം പേർക്ക് ആശ്വാസമാകുന്ന രീതിയിൽ ഇന്ത്യയിലുടനീളം ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ഐ.എം.എ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഗോപിനാഥ്, ജില്ലാ കൺവീനർ ഡോ. ജോസഫ് ജോർജ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |