SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

ബഷീർ ഓർമ്മ ദിനം

d

കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ ശ്രീസായി വിദ്യാഭവനിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു. ആത്മീക.കെ.എൽ സ്പീച്ച് അവതരിപ്പിച്ചു. നോവലുകളിലൂടെയും കഥകളിലൂടെയും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീർ കൃതികളിലെ സ്ത്രീ വേഷങ്ങളുടെ വിഷ്വൽ പ്രസന്റേഷനും 'മുച്ചീട്ടു കളിക്കാരന്റെ മകൾ' എന്ന നോവലിന്റെ രംഗാവിഷ്കാരവും നടന്നു. വിജയികളായവർക്ക് ട്രോഫി നൽകി. സ്കൂൾ ഡയറക്ടർ സി.വിജയകുമാരി,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.വരദാ ബി.മേനോൻ,പ്രിൻസിപ്പൽ സിജി സിജേഷ്, വൈസ്‌പ്രിൻസിപ്പൽ പി.സി.മോഹനൻ,അദ്ധ്യാപകരായ വിമിത പി.എ,ശാലിനി രാജേഷ്,വിദ്യാർത്ഥികളായ ആരവ് എ.ആർ,സാരംഗി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL