SignIn
Kerala Kaumudi Online
Thursday, 03 September 2026 1.40 AM IST

ഓണക്കോടി നൽകി

esaf

മണ്ണുത്തി: ഓണാഘോഷങ്ങളുടെ ഭാഗമായി മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന ഓണക്കോടികൾ കളക്ടർ ശിഖാ സുരേന്ദ്രന് കൈമാറി. ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് ചെയർമാനും ഇസാഫ് കോ-ഓപ്പറേറ്റീവ് സി.ഇ.ഒയുമായ ജോർജ് തോമസ് അദ്ധ്യക്ഷനായി.ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡി ഡോ.കെ.പോൾ തോമസ് മുഖ്യസന്ദേശം നൽകി. കാർഷിക സർവകലാശാല വൈസ്‌ചാൻസലർ ഡോ.ടി സജിത റാണി,ഇസാഫ് ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ,ഇസാഫ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ജോർജ്.കെ.ജോൺ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ സുദേവ് കുമാർ വി,ബോസ്‌കോ ജോസഫ്,ഗിരീഷ്.സി.പി, സെഡാർ റീട്ടെയിൽ എം.ഡി.അലോക് തോമസ് പോൾ,ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് ബോർഡ് മെമ്പർ ഷൈനി വർഗീസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL