SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

അയനം സി.വി. ശ്രീരാമൻ സ്മൃതി 10ന്

photo

തൃശൂർ: അയനം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ പത്ത് രാവിലെ 9.30ന് സാഹിത്യ അക്കാഡമി സ്മൃതി മണ്ഡപത്തിൽ നടക്കുന്ന സി.വി. ശ്രീരാമൻ അനുസ്മരണം നോവലിസ്റ്റ് കെ. രഘുനാഥൻ ഉദ്ഘാടനം ചെയ്യും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തും. പ്രഭാകരൻ പഴശ്ശി, എം.എൻ. വിനയകുമാർ, എം. ഹരിദാസ്, എൻ. ശ്രീകുമാർ, എ. സേതുമാധവൻ, അഗസ്റ്റിൻ കുട്ടനെല്ലൂർ, ആശാ ചാക്കോച്ചൻ, ജേക്കബ് ബെഞ്ചമിൻ, ടി.പി. ബെന്നി, സുബീഷ് തെക്കൂട്ട് ,ജീ. ജീൻരാജ്, മിഷ മധു, ശ്രീജ നടുവം, അരുൺ കുന്നമ്പത്ത്, എം.ആർ. മൗനിഷ്, യു.എസ്. ശ്രീശോഭ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL