SignIn
Kerala Kaumudi Online
Saturday, 17 October 2026 5.10 AM IST

ജെ.സി.ഐ. സോൺ കോൺഫറൻസ് 'കുടമാറ്റം 2026'

photo

തൃശൂർ: ജെ.സി.ഐ ഇന്ത്യ സോൺ 20ന്റെ വാർഷിക സോൺ കോൺഫറൻസ് 'കുടമാറ്റം 2026'ന് തുടക്കം. കുട്ടനെല്ലൂരിലെ റീജൻസി കൺവെൻഷൻ സെന്ററിലെ സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ഏഴിന് മന്ത്രി ഒ.ജെ. ജനീഷ് നിർവഹിക്കും.
ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചവർക്ക് എക്‌സലൻസ് അവാർഡുകളും, മികച്ച സംരംഭകർക്ക് ബിസിനസ് അവാർഡുകളും സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ജെ.സി.ഐ ഇന്ത്യ എക്‌സിക്യൂട്ടീവ് ഓഫീസറും നാഷണൽ ട്രഷററുമായ പ്രതീക് സർദ, സോൺ 20 പ്രസിഡന്റ് ജയ്‌സൺ അറയ്ക്കൽ, ജെ.സി.ഐ തൃശൂർ സിറ്റി പ്രസിഡന്റ് പി.എസ്. നിതീഷ്, കോൺഫറൻസ് ചെയർമാൻ പോൾ വർഗീസ്, കോൺഫറൻസ് ഡയറക്ടർ സോണി വർഗീസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL