SignIn
Kerala Kaumudi Online
Thursday, 05 November 2026 6.34 AM IST

സ്പീക്ക് അപ് പദ്ധതി ഉദ്ഘാടനം

a

തൃശൂർ: ഗാർഹിക പീഡനങ്ങൾക്കെതിരെ ആഭ്യന്തരവകുപ്പും പൊലീസും സംയുക്തമായി ആവിഷ്‌കരിക്കുന്ന സ്പീക്ക് അപ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സാഹിത്യ അക്കാഡമി ഹാളിൽ ഇന്ന് രാവിലെ 10 മുതൽ 2 മണിവരെ നടക്കും. സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ. നിജി ജസ്റ്റിൻ, അസിസ്റ്റന്റ് കമ്മീഷണർ (തൃശൂർ) ടി.ആർ രജേഷ്, അസിസ്റ്റന്റ് കമ്മീഷണർ (നാർക്കോട്ടിക് സെൽ) പി.ഷിബു, അസിസ്റ്റന്റ് കമ്മീഷണർ പി.ആർ ബിജോയ് (സ്‌പെഷ്യൽ ബ്രാഞ്ച്) തൃശൂർ ജില്ല വുമൺ ആൻഡ് ചൈൽഡ് ഡെവലപ്പ്‌മെന്റ് ഓഫീസർ മീര, അഡ്വ.എ.എം.സിമ്മി, അഡ്വ.എൻ.റീന ജോൺ, വുമൺ സെൽ സബ് ഇൻസ്‌പെക്ടർ ഉണ്ണിമായ എന്നിവരും പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL