SignIn
Kerala Kaumudi Online
Thursday, 05 November 2026 6.34 AM IST

സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന കാംബോരി

meeting

ചാലക്കുടി: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന കാംബോരി 2026 ഡിസം. 19 മുതൽ 23 വരെ പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിൽ നടക്കും. 40 വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 4000 വിദ്യാർത്ഥികൾ പങ്കെടുക്കും. 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗം സിനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ആലിസ് ഷിബു അദ്ധ്യക്ഷയായി. ഡോ.ജി.കെ. ഗിരീഷ്, സക്കീർ ഹുസൈൻ, ഡോ.അബ്ദു റൗഫ്,​ വി.പോൾ, അൽഫോൻസ ചാക്കോ, ഡിവൈ.എസ്.പി ജെ.കുരിയാക്കോസ്, ഡോ.കെ.എസ്. ഷാജു, ഡോ.ഇ.യു രാജൻ, സുഭാഷ് ചന്ദ്രദാസ്, അഡ്വ.ആന്റോ ചെറിയാൻ, ഡോ. കെ.ഡി. ജയപ്രകാശൻ, വി. ഉഷ,​ കെ.കെ.രാജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL