SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.58 AM IST

അ​മൃ​ത​ ​ബിസിനസ് സ്കൂൾ സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

amrita

കൊച്ചി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അമൃത സ്‌കൂൾ ഒഫ് ബിസിനസിൽ 2026-28 അദ്ധ്യയന വർഷത്തേക്കുള്ള എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ്, എ.ഐ. & ബിസിനസ്സ് അനലിറ്റിക്‌സ്, ഹ്യൂമൻ റിസോഴ്‌സസ് എന്നിവയിൽ സ്‌പെഷ്യലൈസേഷൻ നേടാനാണ് അവസരം. 60% മാർക്കോടെ ബിരുദമാണ് യോഗ്യത. കാറ്റ് /മാറ്റ് /സി മാറ്റ്/എക്‌സ് എ ടി/കെ മാറ്റ് /എ കാറ്റ് പോലുള്ള പ്രവേശന പരീക്ഷകളുടെ സ്‌കോറും സ്വീകാര്യമാണ്. താൽപ്പര്യമുള്ളവർക്ക് മെയ് 23 ന് തിരുനക്കര സ്വാമിയാർ മഠം ശ്രീരാമ ഹനുമദ് ദേവസ്ഥാനത്ത് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് +91 9072000196 നമ്പറിൽ ബന്ധപ്പെടണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360