SignIn
Kerala Kaumudi Online
Sunday, 30 August 2026 12.38 AM IST

സി.ജെ ജോർജ് ഇൻജാക് പ്രസിഡന്റ്

cjgeorge

കൊച്ചി: ഇൻഡോ-ജപ്പാൻ ചേംബർ ഒഫ് കൊമേഴ്സ് കേരളയുടെ (ഇൻജാക്) 2026-2028ലെ പ്രസിഡന്റായി ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സി.ജെ. ജോർജിനെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: അലക്‌സ് കെ. നൈനാൻ (വൈസ് പ്രസിഡന്റ്), ഡോ. വിജു ജേക്കബ് (ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്), ബേബി മാത്യു (സെക്രട്ടറി ), ഡോ. ജീവൻ (ജോയിന്റ് സെക്രട്ടറി), സി.എ ജേക്കബ് കൂവൂർ (ട്രഷറർ), ഡോ. എസ്. രത്നകുമാരൻ, ജോസഫ് ഫിലിപ്പ്, സുരജ് മൂത്തേടത്ത്, പോൾ പി. തോമസ്, ഡേവിസ് സെബാസ്റ്റ്യൻ, രമേഷ് രംഗനാഥ്, ഹരികൃഷ്ണൻ നായർ, നോബിൾ എം. ജേക്കബ് (കൗൺസിൽ അംഗങ്ങൾ) . ടി. ബാലകൃഷ്ണൻ, സജീവ് മേനോൻ, മധു എസ്. നായർ എന്നിവർ ഉപദേശകരായി തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INJACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360