SignIn
Kerala Kaumudi Online
Friday, 03 July 2026 4.24 AM IST

മൂന്നു ഗോളുകൾക്ക് ഓസ്ട്രിയയെ തകർത്തു,​ സ്പെയ്ൻ പ്രീക്വാർട്ടറിൽ

READ ENGLISH VERSION
spain

ലോസാഞ്ചൽസ് : മറുപടിയില്ലാത്ത മൂന്ന്‌ഗോളുകൾക്ക് ഓസ്ട്രിയയെ തോൽപ്പിച്ച് സ്‌പെയ്ൻ പ്രീ ക്വാർട്ടറിലെത്തി. ഇന്ന് പുലർച്ചെ 12.30 നടന്ന മത്സരത്തിൽ 36ാം മിനിട്ടിലും 89ാം മിനിട്ടിലും മൈക്കേൽ ഒയർസബാലും 66ാം മിനിട്ടിൽ പെഡ്രോ പോറോയുമാണ് സ്‌പെയ്നിനുവേണ്ടി സ്‌കോർ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORD CUP 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360