SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.52 AM IST

നീരവ് മോദിയെ ഉടൻ കൈമാറും

nirav-

ലണ്ടൻ: ലണ്ടനിലെ ജയിലിൽ കഴിയുന്ന പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിയെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറും. നീരവ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയതോടെയാണിത്. കൈമാറുന്നത് തടയാൻ നീരവിന് മുന്നിലുള്ള അവസാന വഴിയായിരുന്നു ഇത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് രാജ്യം വിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIRAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360