SignIn
Kerala Kaumudi Online
Friday, 16 October 2026 8.46 AM IST

ഇന്ത്യ-യു.എസ് കരാർ: ആദ്യഘട്ടം അന്തിമമാക്കി

d

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിന്റെ ആദ്യ ഘട്ടം അന്തിമമായെന്നും കരട് തയ്യാറാക്കുകയാണെന്നും വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. അതിന് ശേഷം കരാർ ഒപ്പിടും. വാണിജ്യ കരാറിനായി തീരുവ തർക്കങ്ങൾ പരിഹരിക്കൽ, തടസ്സങ്ങൾ ഇല്ലാതാക്കൽ, പരസ്‌പരം വിപണി പ്രവേശനം വർദ്ധിപ്പിക്കൽ എന്നിവ അടിസ്ഥാനമാക്കി 2025 മുതൽ ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360