SignIn
Kerala Kaumudi Online
Saturday, 01 August 2026 3.01 AM IST

മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ഹർജിയിൽ നോട്ടീസ്

f

ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.ആക്‌ടിവിസ്റ്റുകളായ സാകിയ സൊമാൻ,ഡോ. നൂർജെഹാൻ സഫിയ നിയാസ് എന്നിവർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.1937ലെ മുസ്ലിം വ്യക്തി നിയമം ബഹുഭാര്യാത്വം അംഗീകരിക്കുന്നത് സമത്വം ഉൾപ്പെടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് എതിരാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360