SignIn
Kerala Kaumudi Online
Monday, 05 October 2026 2.18 AM IST

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് യു.പിയിൽ ബി.ജെ.പി എം.എൽ.എ രാജിവച്ചു

avathar

ലക്‌നൗ: കാർഷിക സമരത്തിനെതിരായ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ മീരാപൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ അവ്താർ സിംഗ് ബദാന രാജിവച്ചു.

ഫരീദാബാദ്, മീറത്ത് മണ്ഡലങ്ങളിലെ മുൻ എം.പിയുമായിരുന്നു ബദാന. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ ബദാന സന്ദർശിച്ചിരുന്നു. എം.എൽ.എ സ്ഥാനം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും രാജിവയ്ക്കുന്നതായി ബദാന വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BJP MLA FROM THE MEERAPUR ASSEMBLY SEAT IN MUZAFFARNAGAR, AVTAR SINGH BHADANA, HAS ANNOUNCED HIS RESIGNATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360