SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.20 AM IST

700 ടൺ ഓക്സിജൻ വേണം:കേജ്‌രിവാൾ

kejriwal

ന്യൂഡൽഹി: പ്രതിദിനം 700 ടൺ മെഡിക്കൽ ഓക്സിജൻ കേന്ദ്രം നൽകിയാൽ ഡൽഹിയിൽ പ്രാണവായു കിട്ടാതെ കൊവിഡ് രോഗികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ആവശ്യത്തിന് ഓക്സിജൻ ലഭ്യമായാൽ കൊവിഡ് രോഗികൾക്ക് 9000-9500 കിടക്കകൾ സജ്ജമാക്കാൻ കഴിയും. ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതിനാൽ ആശുപത്രികൾക്ക് കിടക്കകളുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360