SignIn
Kerala Kaumudi Online
Tuesday, 18 August 2026 5.51 PM IST

നടൻ ഷാരൂഖ് ഖാന്റെ വസതി 'മന്നത്തി'ൽ പാമ്പ്; പിന്നാലെ സംഭവിച്ചത്

snake
ഷാരൂഖ് ഖാൻ

മുംബയ്: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മുംബയിലെ ബാന്ദ്ര വെസ്റ്റിലെ വസതി 'മന്നത്തി'ൽ ചേരയെ കണ്ടെത്തി. ഇന്നലെയായിരുന്നു സംഭവം. പാമ്പുപിടിത്തക്കാരനായ വിക്കി ദുബെ വസതിയിലെത്തി എട്ടടിനീളമുള്ള ചേരയെ പിടികൂടി. തുടർന്ന് പാമ്പിന്റെ സ്വാഭാവിക വാസസ്ഥലത്തേക്ക് തുറന്നുവിട്ടു. വസതിയുടെ മുറ്റത്തെ പുൽത്തകിടിയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് വിക്കി ദുബെ വിവരം വനംവകുപ്പ് റൗണ്ട് ഓഫീസറെയും താനെയിലെ മുംബയ് റേഞ്ച് ഓഫീസിനെയും അറിയിച്ചു.

English Summary

An eight-foot-long non-venomous rat snake was recently discovered on the lawn of Bollywood superstar Shah Rukh Khan's Mumbai residence, Mannat. Snake catcher Vicky Dubey successfully rescued the reptile. The snake was subsequently released into its natural habitat, and forest department officials were informed of the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAH RUKH KHAN, MANNAT SNAKE, MUMBAI SNAKE RESCUE, MANNAT HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360