
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 224 ആയി ഉയർന്നു. 1,400 ലേറെ പേർക്ക് പരിക്കേറ്റു. കാണാതായെന്ന് കരുതുന്ന നാലായിരത്തോളം പേർക്കായി തെരച്ചിൽ തുടരുകയാണ്. റിസാറാൽഡ പ്രവിശ്യയിലെ പെരേരയിലും വാലെ ഡെൽ കോക്ക പ്രവിശ്യയിലെ കാലിയിലുമാണ് കൂടുതൽ മരണം. മരണ നിരക്ക് ഉയർന്നേക്കും. 5,000 വീടുകൾക്ക് നാശനഷ്ടമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |