SignIn
Kerala Kaumudi Online
Sunday, 20 September 2026 8.42 AM IST

വൈറ്റ്ഹൗസിൽ സി.എൻ.എൻ അടക്കം മാദ്ധ്യമങ്ങൾക്ക് വിലക്ക്

d

വാഷിംഗ്ടൺ: വൈറ്റ്‌ഹൗസിൽ സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ മാദ്ധ്യമങ്ങളിലെ ജീവനക്കാരെ റിപ്പോർട്ടിംഗിനായി വൈറ്റ് ഹൗസ് പരിസരത്തേക്ക് പ്രവേശിപ്പിക്കില്ല. വ്യാജവാർത്തകളും നുണകളും പ്രചരിപ്പിക്കുന്നെന്ന് കാട്ടിയാണ് നടപടി. മാദ്ധ്യമ സ്വാതന്ത്ര്യത്തെ താൻ പിന്തുണയ്ക്കുന്നെന്നും എന്നാൽ, രാജ്യത്തിന് വേണ്ടത് നീതിയും സത്യവും പുലർത്തുന്ന മാദ്ധ്യമങ്ങളെയാണെന്നും ട്രംപ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360