SignIn
Kerala Kaumudi Online
Monday, 04 May 2026 4.03 AM IST

കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം

Increase Font Size Decrease Font Size Print Page
aa

കോട്ടയം : കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ എത്തിയ ക്ഷേത്ര ഭാരവാഹികളാണ് മുൻവശത്തുള്ള കാണിക്കവഞ്ചി തുറന്നു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. രണ്ടു മാസത്തോളമായി കാണിക്കവഞ്ചി തുറന്നിരുന്നില്ല. വലിയൊരു തുക വഞ്ചിയിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. കൃത്യമായി എത്ര തുക നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.