SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.35 AM IST

വിസ തട്ടിപ്പ്: പ്രതി അറസ്റ്റിൽ

vijay

മൂ​വാ​റ്റു​പു​ഴ​:​ ​വി​സ​ ​ത​ട്ടി​പ്പ് ​പ്ര​തി​ ​അ​റ​സ്റ്റി​ൽ.​ ​ആ​ലു​വ​ ​കീ​ഴ്മാ​ട് ​എ​രു​മ​ത്ത​ല​ ​റേ​ഷ​ൻ​ക​ട​ ​ക​വ​ല​ ​ഭാ​ഗ​ത്ത് ​ഉ​മാ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​വി​ജ​യി​നെ​യാ​ണ് ​(45​)​ ​മൂ​വാ​റ്റു​പു​ഴ​ ​പൊ​ലീ​സ് ​ഇ​ൻ​സ്പെ​ക​ട​ർ​ ​അ​നി​ൽ​ ​ജോ​ർ​ജ്ജി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഹം​ഗ​റി​യി​ൽ​ ​ക​മ്പ​നി​യി​ൽ​ ​ജോ​ലി​ക്കാ​യി​ ​വി​സ​ ​വാ​ഗ്‌​ദാ​നം​ ​ചെ​യ്ത് ​മൂ​വാ​റ്റു​പു​ഴ​ ​വാ​ള​കം​ ​സ്വ​ദേ​ശി​യാ​യ​ ​യു​വ​തി​യി​ൽ​ ​നി​ന്ന് ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​ ​കേ​സി​ലാ​ണ് ​അ​റ​സ്റ്റ്.​ ​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​സ്‌​റ്റേ​ഷ​നു​ക​ളി​ൽ​ ​ഇ​ത്ത​രം​ ​കേ​സു​ക​ളും​ ​പ​രാ​തി​ക​ളും​ ​നി​ല​നി​ൽ​ക്കേ​ ​ഇ​യ്യാ​ൾ​ ​ഒ​ളി​വി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ഒ​റ്റ​പ്പാ​ലം​ ​പാ​ല​പ്പു​റം​ ​ഭാ​ഗ​ത്തു​ള്ള​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​നി​ന്നാ​മാ​ണ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​എ​സ്.​ഐ​ ​ടി.​എ​ ​മു​ഹ​മ്മ​ദ്,​ ​എ.​എ​സ്.​ഐ​ ​മാ​രാ​യ​ ​പി.​ ​എ​സ്.​ ​സ​ലിം,​​​ ​വി.​എം.​ ​ജ​മാ​ൽ​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റാ​യ​ ​ഹാ​രി​സ് ​എ​ച്ച് ​എ​ന്നി​വ​രും​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ERNAKULAM, VISA SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY