SignIn
Kerala Kaumudi Online
Wednesday, 24 June 2026 6.53 PM IST

വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽപ്പെടുത്തുമെന്ന് ഭീഷണി; പൊലീസുകാരനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകി യുവതി

police

കൊച്ചി: പൊലീസുകാരനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകി യുവതി. എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെയാണ് പരാതി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ പൊലീസുകാരൻ ഒളിവിൽപോയി. ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽപ്പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POLICE, CASE, SEXUAL ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY