SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.11 AM IST

​ 5​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ന​ഷ്ടം​ 30,308​ ​കോ​ടി


കി​ട്ടാ​വു​ന്ന​ ​വ​രു​മാ​നം​ ​മു​ഴു​വ​ൻ​ ​പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ​ ​വ​ൻ​വീ​ഴ്ച​യെ​ന്നും​ ​സി.​എ.​ജി.​ ​ലോ​ട്ട​റി​ ​ന​ട​ത്തി​പ്പി​ൽ​ ​മാ​ത്ര​മാ​ണ് ​മി​ക​ച്ച​ ​പ്ര​ക​ട​നം.​ ​എ​ക്സൈ​സ്,​ ​സ്റ്റാ​മ്പ് ​തീ​രു​വ,​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സ്,​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​നി​കു​തി,​കാ​ർ​ഷി​കാ​ദാ​യ​ ​നി​കു​തി​ ​എ​ന്നി​വ​ ​പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ​ ​വീ​ഴ്ച.​ ​ഇൗ​ ​അ​ഞ്ച് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​ന​ഷ്ട​മാ​യ​ത് 30,308.52​ ​കോ​ടി.​ ​നി​കു​തി​വ​രു​മാ​നം​ 90.67​ല​ക്ഷം​ ​കോ​ടി.​ ​കേ​ന്ദ്രം​ ​ന​ൽ​കു​ന്ന​ത് 33,811.18​കോ​ടി.​ ​മൊ​ത്ത​വ​രു​മാ​നം​ ​ആ​കെ​ 1.24​ല​ക്ഷം​ ​കോ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA