SignIn
Kerala Kaumudi Online
Monday, 06 July 2026 6.36 AM IST

കെ.കരുണാകരൻ ജന്മദിനാഘോഷം

karu

തിരുവനന്തപുരം: ലീഡർ കെ.കരുണാകരന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന പുഷ്പാർച്ചനയിൽ മന്ത്രി കെ. മുരളീധരൻ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ പാലോട് രവി , ശരത് ചന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ വി.എസ്.ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, കെ. മോഹൻകുമാർ, ഡി. സി. സി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K KARNAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA