SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

ദയാബായി ഫൗണ്ടേഷൻ അവാർഡ് നടൻ സൂര്യയ്ക്ക്

e

തിരുവനന്തപുരം: ദയാബായ് ഫൗണ്ടേഷന്റെ പ്രഥമ അവാർഡ് തമിഴ് നടനും അഗരം ഫൗണ്ടേഷൻ സ്ഥാപകനുമായ സൂര്യയ്ക്ക് നൽകും. അടുത്ത മാസം അവാർഡ് വിതരണം ചെയ്യുമെന്ന് ദയാബായ് ഫൗണ്ടേഷൻ ചെയർപേഴ്സൺ പ്രീതി കിജൻ, ഫൗണ്ടേഷൻ മെമ്പർ ശ്രീവരുൺ, ദയാബായി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദയാബായ് ഫൗണ്ടേഷന്റെ രൂപീകരണോദ്ഘാടനം ശ്രീ തിയേറ്ററിൽ നാളെ വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. തുടർന്ന് ദയാബായിയുടെ ജീവിതം ആസ്പദമാക്കിയ ബോളിവുഡ് ചിത്രം 'ദയാബായ്' പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA