SignIn
Kerala Kaumudi Online
Thursday, 03 September 2026 1.10 AM IST

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

READ ENGLISH VERSION

kseb-
പ്രതീകാ്ത്മക ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തിൽ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണിത്.

വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് കെ.എസ്.ഇ.ബിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. വൈദ്യതി നിയന്ത്രണം ഏർപ്പെടുത്താൻ് എല്ലാ സംസ്ഥാനങ്ങളോടും ഗ്രിഡ് കൺട്രോളർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB, POWERCUT, KERALA POWER CUT, KSEB POWER RESTRICTION, ELECTRICITY SHORTAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA