
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്കുള്ള യാത്രാസൗജന്യം നിറുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. സോഫ്ട്‌വെയറിൽ ചില മാറ്റം വരുത്തുന്നതിനാൽ കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിച്ച് വിതരണം നടക്കുന്നുണ്ട്. പഴയ കാർഡുകൾ പുതുക്കുന്നതിലാണ് തടസമുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |