
തിരുവനന്തപുരം: വാട്സ് ആപ്പ് ചാറ്രിലൂടെ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ലഭിക്കുന്ന സംവിധാനം വരുന്നു. ചാറ്രിലൂടെ വിവരം നൽകി പണം അടച്ചാൽ ഉടൻ ടിക്കറ്റ് ലഭിക്കും. സംവിധാനം നാളെ രാവിലെ 11ന് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |