SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.52 AM IST

എൻ.എസ്.എസ് ബഡ്ജറ്റ് സമ്മേളനം 20ന് 

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ 2026-27 വർഷത്തെ ബഡ്ജറ്റും 25-26 വർഷത്തെ ഭരണറിപ്പോർട്ടും പാസാക്കാനുള്ള ബഡ്ജറ്റ് സമ്മേളനം 20ന് രാവിലെ 9.15ന് പെരുന്നയിലുള്ള എൻ.എസ്.എസ് പ്രതിനിധി സഭാ മന്ദിരത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA