SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.11 AM IST

ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ

a

തിരുവനന്തപുരം: ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം ഇന്നാരംഭിക്കും. ആകെ 51.7ലക്ഷം പേർക്കാണ് 2000 രൂപ വീതം പെൻഷൻ കിട്ടുക. ഇതിനായി 952.73കോടിയാണ് അനുവദിച്ചത്. ജൂലായ് മൂന്നിന് മുമ്പ് വിതരണം പൂർത്തിയാക്കും. ഇതുകൂടാതെ 6.50ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 128.59 കോടിയും അനുവദിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA