SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

എസ്.പി, എ.എസ്.പി തലത്തിൽ സ്ഥലംമാറ്റം

aa

തിരുവനന്തപുരം: ഏഴ് എസ്.പിമാരേയും ഏഴ് എ.എസ്.പിമാരേയും സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. എട്ട് ഹയർ ഗ്രേഡ് ഡിവൈ.എസ്.പിമാർക്ക് അഡിഷണൽ എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി. സ്ഥലംമാറ്റപ്പെട്ട എസ്.പിമാർ- പേര്, നിയമനം ലഭിച്ച യൂണിറ്റ്, (നിലവിൽ ജോലിചെയ്യുന്ന യൂണിറ്റ് ബ്രാക്കറ്റിൽ) ക്രമത്തിൽ: ഷാജി.കെ.എസ്- ക്രൈംബ്രാഞ്ച് കണ്ണൂർ (ക്രൈംബ്രാഞ്ച് കോഴിക്കോട്,വയനാട്), വിനോദ് എം.പി- കോ ഓപ്പറേറ്റിവ് വിജിലൻസ്, തിരുവനന്തപുരം (ക്രൈംബ്രാഞ്ച് കണ്ണൂർ ), പ്രേമൻ.യു -കമാൻഡന്റ് കെ.എ.പി IV, കണ്ണൂർ (വി.എ.സി.ബി സ്‌പെഷ്യൽ സെൽ, തിരുവനന്തപുരം ),സജേഷ് വാഴളപ്പിൽ-ട്രാഫിക് സൗത്ത്,തിരുവനന്തപുരം (ക്രൈംബ്രാഞ്ച് ,തൃശൂർ ),ഷാനിഹാൻ.എ.ആർ- വി.എ.സി.ബി സ്‌പെഷ്യൽ സെൽ തിരുവനന്തപുരം (സി.ബി.സി.യു IV ,തിരുവനന്തപുരം), ടി.ആർ.ജയകുമാർ -ക്രൈംബ്രാഞ്ച് കോട്ടയം (ക്രൈംബ്രാഞ്ച് കൊല്ലം,പത്തനംതിട്ട ),ശ്രീകുമാർ.ആർ- ക്രൈംബ്രാഞ്ച് കൊല്ലം,പത്തനംതിട്ട (ക്രൈംബ്രാഞ്ച് ,കോട്ടയം).

എ.എസ്.പിമാർ

സ്ഥലംമാറ്റപ്പെട്ട എ.എസ്.പിമാർ- പേര്, സ്ഥലംമാറ്റം ലഭിച്ച സ്ഥലം (നിലവിൽ ജോലി ചെയ്യുന്ന സ്ഥലം ബ്രാക്കറ്റിൽ) ക്രമത്തിൽ: വിജയൻ.ടി.ബി-എറണാകുളം റൂറൽ (പത്തനംതിട്ട), സന്തോഷ് കുമാർ.ആർ -കൊല്ലം റൂറൽ (കാസർകോട് ),കൃഷ്ണദാസ്.വി.എ -തൃശൂർ സിറ്റി (തൃശൂർ റൂറൽ ),സിനോജ്.ടി.എസ്- ഇടുക്കി (പാലക്കാട് ), ജയരാജ് എൻ.ആർ- വയനാട് (കണ്ണൂർ റൂറൽ), പ്രദീപ് കുമാർ.എ- കോഴിക്കോട് (തിരുവനന്തപുരം റൂറൽ ), ദിനിൽ.ജെ.കെ -തിരുവനന്തപുരം റൂറൽ (കൊല്ലം സിറ്റി )

സ്ഥാനക്കയറ്റം ലഭിച്ചവർ

അഡിഷണൽ എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചവർ- പേര്, പോസ്റ്റിംഗ് ലഭിച്ച യൂണിറ്റ് (നിലവിൽ ജോലിചെയ്യുന്ന യൂണിറ്റ് ബ്രാക്കറ്റിൽ) ക്രമത്തിൽ: സുനിൽകുമാർ.ഇ-കോഴിക്കോട് സിറ്റി (ക്രൈംബ്രാഞ്ച് 2, കോഴിക്കോട് ), സജീവ്.കെ- കോട്ടയം (വൈക്കം സബ്ഡിവിഷൻ),കരുണാകരൻ പി.പി -കാസർകോട് (വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ,തിരുവനന്തപുരം ),ഷാജി വർഗീസ് -കണ്ണൂർ (വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ,വയനാട് ),ജയരാജ്.ആർ -പത്തനംതിട്ട (സൈബർ സിറ്റി,കഴക്കൂട്ടം ), മനോജ്.എം.കെ- തൃശൂർ റൂറൽ (വിജിലൻസ് ഓഫീസർ ,കൊച്ചിൻ ഷിപ്പിയാർഡ്), ഉമേഷ് കുമാർ.ജെ-ആലപ്പുഴ (നാർക്കോട്ടിക് സെൽ, എറണാകുളം ), സന്തോഷ് സി.ആർ- പാലക്കാട് (മട്ടാഞ്ചേരി സബ് ഡിവിഷൻ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA