
തിരുവനന്തപുരം: കേരള-കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40 - 50 കി.മീറ്റർ വരെ വേഗതയിലും, ചില അവസരങ്ങളിൽ 60 കി.മീറ്റർ വരെ വേഗതയുള്ള കാറ്റിനും സാദ്ധ്യത. കാസർകോട്, കണ്ണൂർ, തലശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര, തിരുവനന്തപുരം തുറമുഖങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |