SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാർ എൽ.ഡി.എഫ് സർക്കാർ

a

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കാരണക്കാർ എൽ.ഡി.എഫ് സർക്കാരാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് എൽ.ഡി.എഫ്. സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 530 മെഗാവാട്ട് വൈദ്യുതി കടമായി സ്വീകരിച്ചത് ഇപ്പോൾ തിരികെ നൽകുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരും കെ.എസ്.ഇ.ബിയും ക്രമീകരണങ്ങൾ നടത്തിവരികയാണ്.ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നത്.ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്തം യു.ഡി.എഫ് സർക്കാരിനാണെന്ന രീതിയിൽ സി.പി.എം നടത്തുന്ന പ്രചാരണവും ആഹ്വാനം ചെയ്ത സമരവും വസ്തുതകൾക്ക് വിരുദ്ധമാണ്.

-മന്ത്രി സണ്ണി ജോസഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUNNY JOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA