
തിരുവനന്തപുരം: വി.ഡി.സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ കുടുംബാംഗങ്ങളും ബന്ധുക്കളുമെത്തി. ഭാര്യ ആർ.ലക്ഷ്മിപ്രിയ, മകൾ ഉണ്ണിമായ എന്നിവർക്ക് പുറമെ ലക്ഷ്മിപ്രിയയുടെ മാതാപിതാക്കളും സതീശന്റെ സഹോദരങ്ങളും കുടുംബവും ഉൾപ്പെടുന്നു. നൂറുകണക്കിന് പ്രവർത്തകരും പറവൂരിൽ നിന്നും ആലുവയിൽ നിന്നും തലസ്ഥാനത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |