SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.11 AM IST

പുതിയ ജില്ല: കമ്മിഷൻ ഉടൻ

a

തിരുവനന്തപുരം: പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നത് പഠിക്കാൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കമ്മിഷൻ ഉടൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. നിശ്ചിത സമയത്തിനകം റിപ്പോർട്ട് തേടും. വേഗത്തിൽ നടപടിയുമുണ്ടാവും. ജനസംഖ്യ, നാടിന്റെ പിന്നാക്കാവസ്ഥ, വിഭവ വികസനത്തിലെ അസന്തുലിതാവസ്ഥ എന്നിവയെല്ലാം പരിഗണിച്ചാവും ജില്ലയും താലൂക്കും രൂപീകരിക്കുക. സേവന ക്ഷാമമുള്ള പ്രദേശങ്ങളിൽ ഉദ്യോഗസ്ഥ വിന്യാസം നടത്തും. കാസർകോട്, ഇടുക്കി, വയനാട് പാക്കേജ് കാര്യക്ഷമമായി നടപ്പാക്കുമെന്നും ടി.വി. ഇബ്രാഹിമിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA