
തിരുവനന്തപുരം: ഇൻറഗ്രേറ്റഡ് ബി.ഡെസ് എം.ഡെസ് ഡ്യുവൽ ഡിഗ്രി കോഴ്‌സിലേക്ക് എൽ.ബി.എസ് നടത്തുന്ന പ്രവേശന പരീക്ഷയായ ഇന്റഗ്രേറ്റഡ് ഡിസൈൻ ആപ്റ്റിട്യൂട് ടെസ്റ്റ് ജൂലായ് 19ന് നടത്തും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 256032.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |