
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പുതുതായി എൻ.ആർ.ഐ രേഖകൾ നൽകാൻ അവസരം. മുൻപ് നൽകിയ രേഖകളിൽ അപാകതകളുണ്ടെങ്കിൽ മാറ്റി നൽകാം. 19ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഇതിന് സൗകര്യം ഉണ്ടായിരിക്കും.
ഹെൽപ്പ് ലൈൻ- 04712332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |