SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

എംപ്ലോയ്മെന്റ് സബ്സിഡിക്ക് അപേക്ഷിക്കാം

aa

തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ താത്പര്യമുള്ളവർക്കും എംപ്ലോയ്മെന്റ് ഡിപ്പാർട്മെന്റ് സബ്സിഡിക്കായി അപേക്ഷിക്കാം. അപേക്ഷാഫോമിനായി പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായോ സ്വയം തൊഴിൽ വിഭാഗവുമായോ ബന്ധപ്പെടണം. ഫോൺ 0471 2741713, 9633068261.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA