SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

ബി.ടെക് ലാറ്ററൽ എൻട്രി

aa

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള ഓപ്ഷനുകൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ നാളെ വരെ നൽകാം. ലാറ്ററൽ എൻട്രി വർക്കിംഗ് പ്രൊഫെഷണൽസ് പ്രവേശനം തേടുന്നവർക്ക് ഈ ഓപ്ഷൻ ബാധകമല്ല. കോളേജുകളുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. വിവരങ്ങൾക്ക്: 0471-2324396, 2560327.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA