SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

എൻജിനിയറിംഗ് എൻട്രൻസ്: റാങ്കുകളിൽ മാറ്റം വരും

aa

തിരുവനന്തപുരം: രണ്ട് സി.ബി.എസ്.ഇ കുട്ടികളുടെ പുനർമൂല്യനിർണയ മാർക്ക് വെബസൈറ്റിൽ​ അപ്‌ലോഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് പട്ടികയിൽ മാറ്റമുണ്ടാവും. പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം വൈ​കി​യ​തി​നാ​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​നാവാതിരുന്ന പി. ​ശ്രീ​ഹ​രി, മെ​ൽ​വി​ൻ എ​ൽ​ദോ ബൈ​ജു എന്നിവരാണ് കോടതിയിലെത്തിയത്. ഇതോടെയാണ് കുട്ടികളുടെ റാങ്കിൽ വ്യത്യാസമുണ്ടാവുമെന്ന് എൻട്രൻസ് കമ്മിഷണറേറ്റ് വ്യക്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEEM RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA