SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

കേരള സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ

kerala-uni

 നാലാം സെമസ്റ്റർ ബി.എം.എസ് (ഹോട്ടൽ മാനേജ്മെന്റ്) പ്രാക്ടിക്കൽ പരീക്ഷകൾ 7ന് ആരംഭിക്കും.

 നാലാം സെമസ്റ്റർ എം.സി.എ പ്രോജക്ട് വർക്ക് ആൻഡ് കോംപ്രിഹെൻസീവ് കോഴ്സ് വൈവ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 14 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്‍സി (ഐ.ടി) എൽ.എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്റ്റർ ബി.കോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസിന്റെ ജൂണിലെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ഒന്നാം സെമസ്റ്റർ എം.കോം പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA