SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.24 AM IST

എ.കെ. ശശീന്ദ്രൻ സമ്മേളനത്തിൽ പങ്കെടുക്കില്ല

ak-saseendran

കോഴിക്കോട്: പി.സി ചാക്കോയ്ക്ക് എതിരെ നിലപാട് കടുപ്പിച്ച് എ.കെ ശശീന്ദ്രൻ. നാളെ കൊച്ചിയിൽ ചാക്കോയുടെ നേതൃത്വത്തിൽ നടക്കുന്ന എൻ.സി.പി ജന്മദിന സമ്മേളനം രാഷ്ട്രീയ നീതിക്ക് നിരക്കുന്നതല്ലെന്ന് ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.സി.പി (എസ്.പി) പ്രവർത്തകരെ അണിനിരത്തി പി.സി ചാക്കോ നടത്തുന്ന ശ്രമം സംശയാസ്പദമാണ്. എൻ.സി.പിയുടെ (എസ്.പി)ജന്മദിനം 2024 ഫിബ്രവരി എട്ടാണ്. അത് മറച്ചുവച്ച് പ്രവർത്തകരെ കൊച്ചിയിലെത്തിക്കുന്നതിൽ നിഗൂഢ രാഷ്ട്രീയ ലക്ഷ്യമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AK SASEENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA