
ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ കൃഷി മന്ത്രി ശിവ്‌രാജ് ചൗഹാനുമായി കൃഷി ഭവനിൽ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മേയർ വി.വി. രാജേഷും ഒപ്പമുണ്ടായിരുന്നു. വികസിത തിരുവനന്തപുരവും വികസിത കേരളവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും അവ യാഥാർത്ഥ്യമാക്കാൻ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |