SignIn
Kerala Kaumudi Online
Thursday, 06 August 2026 3.19 AM IST

ഹെലികോപ്ടർ യാത്ര: ആദ്യ അഭിപ്രായം മാറ്റി മുഖ്യമന്ത്രി

vd-satheesan

തിരുവനന്തപുരം: കൊച്ചിയിലേക്കുള്ള ഹെലികോപ്ടർ യാത്രയിൽ ആദ്യം പറഞ്ഞ അഭിപ്രായത്തിൽ മാറ്റംവരുത്തി മുഖ്യമന്ത്രി വി.ഡി.സതീശൻ. കൊച്ചിയിലെത്തിയ നിക്ഷേപകരെ കാണാനാണ് ഹെലികോപ്ടറിൽ പോയതെന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അന്ന് വൈകിട്ട് കൊച്ചിയിൽ ഉള്ളതു കൊണ്ടാണ് അവിടെ വച്ച് നിക്ഷേപകരെ കാണാൻ സമ്മതിച്ചതെന്നായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്. കൂടുതൽ വിവാദത്തിന് താത്പര്യമില്ലെന്നും ചില നിക്ഷേപകരെ രഹസ്യമായി കാണേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA