SignIn
Kerala Kaumudi Online
Thursday, 06 August 2026 3.16 AM IST

വിവാദം; ക്യാമറ മാറ്രി

vd-satheesan

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളന ഹാളിൽ ഒരു ക്യാമറ കൂടി സ്ഥാപിച്ചത് വിവാദമായതോടെ അത് മാറ്റി. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയ്ക്ക് വലത് വശത്താണ് പുതുതായി ക്യാമറ സ്ഥാപിച്ചത്. ഇത് തങ്ങളെ നിരീക്ഷിക്കാനാണെന്ന് മാദ്ധ്യമപ്രവർത്തകർ ആരോപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസരണമാണ് മാറ്റിയത്. അതേസമയം, വാർത്താസമ്മേളനം ചിത്രീകരിക്കാൻ അധികമായി ഒരു ക്യാമറ കൂടി ഉപയോഗിച്ചതാണെന്നാണ് പി.ആർ.ഡിയുടെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA