SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.16 AM IST

സൂര്യോത്സവം സമാപിച്ചു

photo

ചേർത്തല:സൂര്യ കലാ കായിക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ മൂന്നുനാൾ നീണ്ടുനിന്ന സൂര്യോത്സവം 2026 സമാപിച്ചു.കലാകായിക മത്സരങ്ങളും,ചേർത്തല ടൗൺ റോട്ടറി ക്ലബ്ബും,സൂര്യ ക്ലബ്ബുമായി ചേർന്ന് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജി.വിശ്വംഭരൻനായർ അദ്ധ്യക്ഷത വഹിച്ചു.പി.പ്രസാദ് എം.എൽ.എ,നഗരസഭ ചെയർപേഴ്സൺ എസ്.സോബിൻ, എം.രതീഷ്‌കുമാർ, എസ്.നിഷാദ്, കെ.ആർ ഷാജി,നടൻ ചേർത്തല രാജൻ, പ്രീതാ രാജേഷ്,ബി.ഭാസി,വി.കെ.സാനു,ഷൈനി റെജി,സാഹിത്യകാരൻ തോമസ് വി.പുളിക്കൻ,ബി.കെ നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL