SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.16 AM IST

പെരുമ്പളത്ത് പ്രവേശനോത്സവം

jkhj

തുറവൂർ: പെരുമ്പളം ഗവ. നോർത്ത് എൽ.പി. സ്കൂളിൽ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷംനാസ് ഖരീം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ കെ.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം രജനി സുഭാഷ് പഠനോപകരണ വിതരണം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അഞ്ജു ഓമനക്കുട്ടൻ, ജയകുമാർ കാളിപറമ്പ്, കെ. അഭിലാഷ്, മദർ പി.ടി.എ. പ്രസിഡന്റ് വിനു രാജേഷ്, സ്റ്റാഫ് സെക്രട്ടറി ഇ.എസ്. ശ്യാംജിത്, വിദ്യാർത്ഥി പ്രതിനിധി അമർനാഥ് എന്നിവർ പങ്കെടുത്തു. സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഷംനാസ് ഖരീം പ്രകാശനം ചെയ്തു. പ്രധാനാദ്ധ്യാപിക പി.ജെ. ലിൻസമ്മ സ്വാഗതവും സീനിയർ അധ്യാപിക പി. സീത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL