SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.17 AM IST

ജീവനക്കാർ പ്രതിഷേധിച്ചു

ആലപ്പുഴ: മാനദണ്ഡ വിരുദ്ധമായി സംസ്ഥാനത്തെങ്ങും ഭരണാനുകൂല സംഘടനകളും യു.ഡി.എഫ് സർക്കാരും സ്ഥലംമാറ്റം നടത്തുന്നുവെന്ന് ആരോപിച്ച്

ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. പ്രകടനം കളക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗം കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി സി.കെ. ഷിബു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ടി.ജെ. അജിത് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബൈജു പ്രസാദ്, സെക്രട്ടറി എൻ. അരുൺ, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ജ്യോതികുമാർ, കേരള പി.എസ്‌.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. രാജു തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL