
മാന്നാർ: ദേവസ്വം ബോർഡ് പരുമല പമ്പ കോളേജിൽ പ്രൊഫ.എൻ. വേണുഗോപാൽ അനുസ്മരണവും ക്വാണ്ടം കമ്പ്യൂറ്റിംഗിൽ പ്രഭാഷണവും നടത്തി.
റിട്ട.പ്രിൻസിപ്പൽ പ്രൊഫ്.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് അദ്ധ്യക്ഷനായി. അമൽജ്യോതി കോളേജിലെ ഗണിതശാസ്ത്രം പ്രൊഫസർ ഡോ.ലിസ മാത്യു ക്ലാസ്സ് നയിച്ചു. ഗണിത ശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ.എൻ.ദേവദത്ത്, പ്രൊഫ. വത്സല കുമാരി, ഡോ. വി.പ്രകാശ്, പ്രൊഫ.ജയശ്രീവേണു ഗോപാൽ, ഗണിത ശാസ്ത്ര വിഭാഗം മേധാവി ഉണ്ണി എം.എസ്, ഡോ.ദീപ എസ്.നായർ, ഡോ.ധന്യ ബാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |